ബി.ഇ.എം.എൽ.പി.എസ്. പനയൂർ/ചരിത്രം

22:51, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21340 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബി. ഇ. എം. എൽ. പി. എസ്, പനയൂർ - ചരിത്രം

1852ൽ കിണറ്റിങ്കൽ തറവാട്ടുകാർ സംഭാവനയായി നൽകിയ സ്ഥലത്ത് ജർമ്മൻ മിഷിണറിമാർ സ്ഥാപിച്ചതാണ് നമ്മുടെ ഈ വിദ്യാലയം. ഇപ്പോൾ ഈ വിദ്യാലയം ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ (ബി. ഇ. എം) കീഴിലാണ്.

കൂടുതൽ അറിയാൻ