ജി.വി.എൽ.പി.എസ് ചിറ്റൂർ/தமிழ் /எழுத்து மரம்/ശുചിത്വ ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വ ഭാരതം<!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ഭാരതം

പ്രതിരോധിക്കാം അതിജീവിക്കാം
രോഗങ്ങളോട് പോരാടാം
രോഗങ്ങളോട് പോരാടാനുള്ള ആയുധമാണ് ശുചിത്വം
കൈകൾ നന്നായ് കഴുകീടാം
ശുചിത്വത്തോടെ ഇരുന്നിടാം
രോഗങ്ങളോട് പൊരുതീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മാസ്ക് കൊണ്ട് മറച്ചീടൂ
വീട്ടിലിരിക്കൂ പ്രതിരോധിക്കൂ
ജാഗ്രത പാലിക്കൂ
രോഗങ്ങളിൽ നിന്ന്
ഭാരതത്തെ സംരക്ഷിച്ചീടാം
കൂട്ടരെ സംരക്ഷിച്ചീടാം.


ശ്രീലക്ഷ്മി. ആർ
4 B ജി.വി.എൽ.പി.എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത