ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/എനർജി ക്ലബ്ബ്

22:59, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) (''''എനര്‍ജി ക്ലബ്ബ് ശ്രീമതി ബീന റ്റീച്ചറിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എനര്‍ജി ക്ലബ്ബ് ശ്രീമതി ബീന റ്റീച്ചറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുകയുണ്ടായി. സയന്‍സ് ക്ലബ്ബിനോട് ചേര്‍ന്നാണ് ഈ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. പത്താം ക്ലാസ്സിലെ വിഷ്ണു.വി.എസ് ക്ലബ്ബ് ലീഡറായി പ്രവര്‍ത്തിക്കുന്നു. ഊര്‍ജ്ജ പ്രതിസന്ധി കുറയ്ക്കുവാന്‍ ഉള്ള ഊര്‍ജ്ജം പാഴാക്കാതെ ഉപയോഗിക്കാന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. ഊ ര്‍ജ്ജോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികളെ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ വേണ്ട പരിശീലനം നല്‍കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30 ന് എനര്‍ജി ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും സംയുക്തമായ യോഗം നടന്നു വരുന്നു.