ഉപയോക്താവ്:Ghseloor

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghseloor (സംവാദം | സംഭാവനകൾ) (s)

ജി എച്ച് എസ് ഏലൂര്‍ എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി ബാച്ച്‌. ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 11 കുട്ടികള്‍ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌. 2004-05 അദ്ധ്യയന വര്‍ഷം ഹയര്‍ സെക്കന്ററി ആരംഭിച്ചു. സയന്‍സ്‌, കൊമോഴ്‌സ്‌ വീഭാഗങ്ങളിലായി ഏകദേശം 240 കൂട്ടികള്‍ പഠിക്കുന്നു. വളരെ ആസൗകര്യങ്ങളോടെയാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. ഏലൂര്‍ ഗ്രമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയമയാ ഈ സ്ഥാപനം, ഉദരമതികളായ നാട്ടുകാരുടെ സാഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു '

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghseloor&oldid=139446" എന്ന താളിൽനിന്ന് ശേഖരിച്ചത്