സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രധാന പ്രവർത്തനങ്ങൾ

രാഗസുധ

കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരമൊരുക്കുന്ന പരിപാടിയാണ് രാഗസുധ.എല്ലാ ഞായറാഴ്ചകളിലും ഒരോ ക്ലാസിലെ കുട്ടികൾ വീതം തങ്ങളുടെ കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുന്നു.

ഷോർട് ഫിലിം

16341 22.jpeg

പ്രമാണം:16341-27.jpg

കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത് എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ് സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി.