സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക
--Cmshskumplampoika 20:30, 30 നവംബര്‍ 2009 (UTC)
സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക | |
---|---|
വിലാസം | |
കുമ്പളാംപൊയ്ക പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 27 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-11-2016 | 38043 |
കുമ്പളാംപൊയ്ക നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക .1907 ല്‍സ്കൂള്‍'പ്രവര്‍ത്തനമാരംഭിച്ചു... 1907-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1907 മെയില്‍ 12 വിദ്യാര്‍ത്ഥികളുമായി ഒന്നാം ക്ലാസ് പ്രവര്‍ത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. പി. സി. ഉമ്മനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1927-ല്‍ ഇതൊരു മലയാളം മിഡില്‍ സ്കൂളായി. 1937-ല്‍ മലയാളം ഹൈസ്കൂളായും 1948-ല്‍ ഇംഗ്ലീഷ് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ,യു. പീ.2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ഉണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 12 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ഒരു സ്കൂള്‍ ബസ്സ് ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. ജൂനിയര്‍ റെഡ്ക്രോസ്
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 കൊളേജ് ,9 ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ,11 ഹൈസ്കൂള്‍,9 യു. പീ. സ്കൂള്‍,104 എല്‍. പീ.സ്കൂള്‍, 14 അണ്‍ഏയ്ഡഡ് സ്കൂള്‍ ഇങ്ങനെ 150 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . റൈറ്റ് റവ. ഡോ. തോമസ് കെ. ഉമ്മന്‍ ഡയറക്ടറായും
ശ്രീ. റ്റി. ജെ. മാത്യു ഐ. എ. എസ് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ ആയി ശ്രീ ഐസക് പീ. ജോര്‍ജ് 2009 മുതല്‍ സേവനം അനുഷ്ഠിക്കുന്നു .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1907 - 14 | പി.സി.ഉമ്മന്‍ | 1914 -21 | റ്റീ.സി. മാത്യു | 1921 - 27 | എം.ജെ.റ്റൈറ്റസ് | 1927 - 28 | കെ.റ്റീ.ജോണ്‍ | 1928 - 35 | എം.എ.ഏബ്രഹം | 1935 -36 | പി.എല്‍.ജോണ്‍ | 1936 - 43 | കെ.പി. ചാക്കോ | 1943 - 46 | പി.സി നൈനാന്‍ | 1946 - 47 | കെ.സാമുവേല്‍ | 1947 - 47 | പി.എ.ഏബ്രഹം | 1947 - 48 | സി.ജോര്‍ജ് | 1948 - 49 | പി.ഐ.ജോണ്‍ | 1949 - 50 | റവ.എം.സി.ഈപ്പന്‍ | 1950 - 56 | കെ.തോമസ്
1956 - 59 |
കെ.എം വര്‍ഗിസ് | 1959 - 61 | റെവ.സി.റ്റീ.മാത്യു | 1961 - 63 | സി.കെ.ജോണ്‍ | 1963 - 74 | ഡയമണ്ട് ഡേവിഡ് | 1974 - 86 | അക്കാമ്മ ഇട്ടി ഐപ്പ് | 1986 - 86 | പി.ജെ.കോശി | 1986 - 88 | തര്യന്‍ മാത്യു | 1988 - 89 | കെ.കെ.ദാനിയേല്‍ | 1989 - 90 | ആലീസ് ജോണ്‍ | 1990-94 | പി.എസ്.കോശീ | 1994 - 97 | റെബെക്ക ജേക്കബ് | 1997 - 98 | കെ.എം.സാറാമ്മ | 1998 - 99 | അന്നമ്മ മാത്യു | 1999 - 00 | ലിലാമ്മ മാത്യു | 2000 - 03 | പി.ജി.സഖറിയ | 2003 - 07 | പി.കെ.വര്‍ഗിസ് | 2007 - 09 | ജോണ്‍ തോമസ് | 2009 - | ഐസക് പീ. ജോര്‍ജ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ.ആര്‍. രജന്‍ ,( മുന്‍ കലക്ട്ടര്‍)
- ജൊസ് സാമുവേല്‍ (ദുബയ് അല്‍മിനയം ഫാക്‍റ്റ്രി എം.ഡീ.)
- ഡോ.ജോര്‍ജ് മാത്യു (മുന്‍ അഡൈവ്സറ് ഓഫ് വീ.പീ.സിങ്ഹ്)
വഴികാട്ടി
--Cmshskumplampoika 10:44, 28 നവംബര്‍ 2009 (UTC)--Cmshskumplampoika 10:44, 28 നവംബര്‍ 2009 (UTC)വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.