സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദേശീയപ്രസ്ഥാന കാലഘട്ടത്തിലാണ് മേലാങ്കോട് ഒരു വിദ്യാലയം ആരംഭിച്ചത് . കൃത്യമായി പറഞ്ഞാൽ 1923ൽ. നാട്ടെഴുത്തച്ഛൻമാരുടെ "എഴുത്തൂട്" അല്ലാതെ മറ്റൊരു വിദ്യാദാന സമ്പ്രദായം നിലവിലില്ലാത്ത കാലത്ത് ഏച്ചിക്കാനം തറവാട്ടിലെ വലിയ കാരണവർ കേളു നായർക്ക് തൻ്റെ മകളുടെ മകൻ കുഞ്ഞിഗോവിന്ദൻ എന്ന കോട്ടയിൽ ഗോവിന്ദൻ നമ്പ്യാർക്ക് സ്കൂൾ വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹത്തിൽ നിന്നും ഉടലെടുത്തതാണ് മേലാങ്കോട് സ്കൂൾ. അതിന് പിന്നിലുള്ള പ്രേരണ കണ്ണൻനായരായിരുന്നു.കൂടുതൽ വായിക്കാൻ