ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16012-hm (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബ്       വൈവിധ്യമാർന്ന പ്രകൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

      വൈവിധ്യമാർന്ന പ്രകൃതിയിൽ ജീവന്റെ നിലനില്പിനാവശ്യമായ വിഭവങ്ങൾ ധാരാളം ഉണ്ട്. പ്രകൃതിയെ വേണ്ടവിധത്തിൽ സംരക്ഷിച്ചില്ലെങ്കിൽ അതിന്റെ സംതുലിതാവസ്ഥ നഷ്ടപ്പെടും. പ്രകൃതി സംരക്ഷണത്തിനും മാലിന്യനിർമ്മാർജ്ജനത്തിനും ഉതകുന്ന പ്രവർത്തനങ്ങളാണ് ക്ലബ്ബ് നടത്തുന്നത്. സ്കൂളിലും വീട്ടിലും മരത്തൈകൾ വച്ചുപിടിപ്പിച്ചു പൂന്തോട്ട നിർമ്മാണം നടത്തി. പ്ലാസ്റ്റിക് , പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ വെവ്വേറെ സംസ്കരിക്കുവാനുള്ള സംവിധാനം ചെയ്തു. വിദ്യർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്താനുള്ള പ്രവർത്തനങ്ങളാണ് ചെയ്യുന്നത്.

ക്ലബ്ബ് കൺവീനർ : ഹരിദാസൻ മാഷ്