എച്ച്.എസ്സ്.എസ്സ്,മുതുകുളം/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1951 ജൂൺ 4 ന് ആണ് മുതുകുളം ഹൈസ്ക്കൂൾ സ്ഥാപിതമായത്. എട്ട് ,ഒൻപത് , പത്ത് ക്ലാസുകളിൽ മലയാളം - ഇംഗ്ലീഷ് മീഡിയങ്ങളിലായി 266 കുട്ടികൾ പഠിക്കുന്നു. കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുവാൻ സുസജ്ജമായ ലബോറട്ടറികളും , കമ്പ്യൂട്ടർ ലാബും , രാജ്യസ്നേഹികളും സേവനതല്പരരുമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എൻ സി സി , ജെ ആർ സി എന്നീ യൂണിറ്റുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി ഇവിടെ സജ്ജമാണ്.
കുട്ടികളുടെ എണ്ണം
| ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ കുട്ടികൾ |
|---|---|---|---|
| 8 | 45 | 36 | 81 |
| 9 | 46 | 41 | 87 |
| 10 | 58 | 40 | 98 |
| ആകെ | 149 | 117 | 266 |
അദ്ധ്യാപകരുടെ എണ്ണം
| പേര് | വിലാസം | ഫോൺ നമ്പർ | ചിത്രം |
|---|---|---|---|
| പ്രധാന അദ്ധ്യാപകൻ | |||
| എസ് കെ ജയകുമാർ | |||
| മലയാളം | |||
| ശ്രീലേഖഎസ് | |||
| ബിന്ദു കെ എൽ | |||
| അറബിക്ക് | |||
| സലീന കെ | |||
| സംസ്കൃതം | |||
| പ്രമോദ് കുമാർ ടി പി | |||
| ഇംഗ്ലീഷ് | |||
| സുജ എസ് | |||
| വൃന്ദകൃഷ്ണൻ | |||
| ഹിന്ദി | |||
| ശുഭാകുമാരി പി | |||
| സോഷ്യൽ സയൻസ് | |||
| ജ്യോതി ജെ | |||
| ശാലു മോഹൻ | |||
| ഫിസിക്സ് | |||
| പ്രസന്നകുമാരി എസ് | |||