മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15224 (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതം കുട്ടികളുടെ ഇഷ്ട വിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മൂൺലൈറ്റ് സ്കൂളിൽ ഗണിത ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്, ഗണിത ശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, മാഗസിനുകൾ സെമിനാറുകൾ എന്നിവ ക്ലബ്ബിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നു.