ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. തോക്കാംപാറ/വായനാ വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('എല്ലാ കുട്ടികളെയും വായനാ ശീലമുള്ളവരാക്കാനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാ കുട്ടികളെയും വായനാ ശീലമുള്ളവരാക്കാനും വായനാനുഭവങ്ങൾ വിവിധ രീതിയിൽ പങ്കു വെക്കുന്നതിനുംസർഗാത്മകരചനകൾക്കുള്ള കഴിവ് വളർത്തുന്നതിനും സമൂഹ പങ്കാളിത്തത്തോടെ സ്കൂൾ , ക്ലാസ്ലൈബ്രറികൾ വികസിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന പ്രവർത്തനമാണ്  'വായനാ വസന്തം'

ഇതിനായി ചെയ്തുപോരുന്ന പ്രവർത്തനങ്ങൾ


1 ലൈബ്രറി പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക- നിലവാരത്തിനനുസരിച്ച് തരം തിരിക്കുക

2 ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക

3 വായന കാർഡുകൾ തയ്യാറാക്കുക

4 വായന കൂട്ടങ്ങൾ രൂപീകരിക്കുക

5 ക്ലാസ് ലൈബ്രറി, വായനമൂല സജ്ജീകരിക്കൻ

6 എല്ലാ ക്ലാസിലും ദിനപത്രങ്ങൾ

7 അസംബ്ലിയിലെ പത്രവായന

8 വീട്ടിലൊരു ലൈബ്രറി ഒരുക്കൽ

9 വായന കുറിപ്പുകൾ തയ്യാറാക്കൽ

10 കൂടുതൽ പുസ്തകങ്ങൾ വായിച്ചവർക്ക് പുരസ്ക്കാരങ്ങൾ നൽകൽ

11 സ്കൂൾ പത്രം തയ്യാറാക്കൽ

12 പുസ്തകമേളകൾ സംഘടിപ്പിക്കൽ

13 വായനപ്പെട്ടി തയ്യാറാക്കൽ

14 സാഹിത്യാസ്വാദന സദസ്സുകൾ സംഘടിപ്പിക്കൽ

15  വായനാനുഭവങ്ങൾ പങ്കു വെക്കൽ