ജി.യു.പി.എസ് പെരുവല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2442824428 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ  മുല്ലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാലയമാണ് പെരുവല്ലൂർ .

ജി.യു.പി.എസ് പെരുവല്ലൂർ
വിലാസം
പെരുവല്ലൂർ

ജി.യു.പി.സ്.പെരുവല്ലൂർ
,
680508
സ്ഥാപിതം1926 - ജൂൺ - 1926
വിവരങ്ങൾ
ഫോൺ04872644844
ഇമെയിൽജിയുപിസ്പെരുവല്ലൂർ @ജിമെയിൽ.കോം
കോഡുകൾ
സ്കൂൾ കോഡ്24428 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയുപി സ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജാൻസി സി റ്റി
അവസാനം തിരുത്തിയത്
21-01-20222442824428



ചരിത്രം

പെരുമ മാത്രം നിറഞ്ഞു നിന്നിരുന്ന പെരുവല്ലൂ൪ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും സാംസ്കാരിക ഉന്നതിക്കുംവേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലങ്ങളിൽ പെരുവല്ലൂരിലെ വിദ്യാ൪ത്ഥികൾ വിദ്യാഭ്യാസത്തിനുവേണ്ടി പൂവത്തൂരിലേക്കാണ് പോയിരുന്നത് . 1926 ൽ കുറ്റിച്ചിറ കണ്ടുണ്ണിനായർ അവരുടെ തൊഴുത്ത് ഒന്നാം ക്ലാസിനായി കൊടുത്തു . പിന്നീടാണ് ഈ നിലയിൽ സ്കൂൾ ഉയർന്നു വന്നത് . ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കാര്ഷികപ്രവർത്തനങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പെരുവല്ലൂർ&oldid=1358082" എന്ന താളിൽനിന്ന് ശേഖരിച്ചത്