എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എസ്സ്.ഡി.വി.എച്ഛ്.എസ്സ്.എസ്സ്,ആലപ്പുഴ/ഗ്രന്ഥശാല എന്ന താൾ എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഗ്രന്ഥശാല എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)

ഗ്രന്ഥശാല

വ്യത്യസ്തത ഭാഷകളിൽ രചിക്കപ്പെട്ട നിരവധി  ഗ്രന്ഥങ്ങൾ ഉള്ള ഗ്രന്ഥശാലയാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .  അതിപ്രാചീനവും വിരളമായി  ഇന്ന് കാണാൻ സാധിക്കുന്നതുമായ ധാരാളം കൃതികൾ ഇതിൽ ഉൾപ്പെടുന്നു .500 ൽപ്പരം ബാലസാഹിത്യകൃതികൾ ,ആയിരത്തോളം ചരിത്ര കൃതികൾ , അഞ്ഞൂറിൽപ്പരം പഠനങ്ങൾ (കുട്ടികൾക്കുള്ളത്), 1970 -ലെ ചെറിയ കൈപ്പുസ്തകങ്ങൾ , 1970 -ൽ  കേരള ഭാഷാസാഹിത്യ  ഇൻസ്റ്റിറ്റ്യുട്ട് പുറത്തിറക്കിയ 'ഭാഷാ വ്യാകരണം ' മുതൽ കെ .പത്മനാഭമേനോൻ രചിച്ച  'കൊച്ചിരാജ്യചരിത്രം 'വരെ  ഇവിടെ ഉണ്ട് .