സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നിർദ്ധനരായ വിദ്യാർത്ഥികളെ സഹായിക്കൽ
ഭവന സന്ദർശനം
വൃദ്ധസദനങ്ങൾ, ബഡ്സ് സ്കൂളുകൾ സന്ദർശിക്കൽ
നല്ല പാഠം
ബാന്റ്
കുട്ടികൾക്ക് ബാന്റ് പരിശീലനം നൽകുകയും ആഘോഷ പരിപാടികൾക്ക് പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കൂടാതെ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന , റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
ബുൾബുൾസ്
പരിശീലനം ലഭിച്ച ബുൾബുൾസ് അംഗങ്ങൾ സ്കൂളിൽ അച്ചടക്കം ഉറപ്പാക്കാൻ പ്രയത്നിക്കുന്നു.കൂടാതെ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന , റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.