എൽ എഫ് യു പി എസ് മാനന്തവാടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15462 (സംവാദം | സംഭാവനകൾ) (→‎ഭൗതികസൗകര്യങ്ങൾ: ചിത്രം ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

    • ശാസ്ത്ര ലാബ്  
      വാഷിങ് ഏരിയ
      കളി സ്ഥലം
      അതിവിശാലമായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, മനോഹരമായ പൂന്തോട്ടം എന്നിവ കൊണ്ട് ഈ സ്കൂൾ അനുഗ്രഹീതമാണ്.
    • കൂടാതെ കംപ്യൂട്ടർ ലാബ്, സമാർട്ട് ക്ലാസ് റൂമുകൾ പാചകപ്പുര എന്നിവയും ഉണ്ട്.
    • ലൈബ്രറി
      ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
    • ഉച്ചഭക്ഷണംmതയ്യാറാക്കുന്നതിന് സൗകര്യങ്ങളോട് കൂടിയ വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയാണ് ഉള്ളത്.
    • ഓരോ നിലയിലും ശുചിമുറികളും വാഷ് വേസിനുകളും ക്രമീകരിച്ചിട്ടുണ്ട്.
    • ആധനിക സജീകരണങ്ങളോട് കൂടിയ സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്.