(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിദിനം... വൃക്ഷത്തൈനടൽ
പരിസ്ഥിതിദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളും അവരവരുടെ വീട്ടിൽ ഒരു മരം നട്ടുസംരക്ഷിച്ചുവരുന്നു .കൂടാതെ വീട്ടിലൊരു പൂന്തോട്ടം നിർമിച്ചു .ഇവയുടെ ഫോട്ടോ whatsapp ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്‌തു. പരിസ്ഥിതിദിന പ്രത്യക അസംബ്‌ളി നടത്തി.