ഗവ. യു പി എസ് വലിയതുറ/

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43249-1 (സംവാദം | സംഭാവനകൾ) (charithram)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ  സ്കൂളിനോടൊപ്പം പള്ളിയോട് ചേർന്ന് പെൺകുട്ടികൾക്കായി സ്ഥാപിച്ച ലോവർ പ്രൈമറി ഗേൽസ്

സ്കൂളിൽ ഇപ്പോൾ ആൺകുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ട്. 1951 -52  കാലഘട്ടത്തിൽ ന്യൂ മിഡിൽ സ്കൂൾ

എന്നറിയപ്പെട്ടിരുന്ന യു പി സ്കൂൾ 08 -09 -1966 -ൽ ഇന്നത്തെ വലിയതുറ യു പി സ്കൂളിലേക്ക് ഷിഫ്റ്റ് ചെയ്‌തു.

1087 ഇടവമാസം 29 -)o തീയതി വിളയിൽ വിളാകത്തു റവ: ഫാദർ ആൻഡ്രൂ വിൻസെന്റ് പെരേരയും, വലിയ വിളാകം കസ്‌പർ മൊറായിസും കൂടി എഴുതികൊടുത്താണ് ഇന്ന് ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം.

29 -05 -1952 ൽ അഡ്മിഷൻ നേടിയ വള്ളക്കടവ് പുതുവൽ പുരയിടത്തിൽ അബ്ദുൽ റഹിമാൻ മകൾ അലികുട്ടിയാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി. ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ. എസ് .ആൻ്റണി.

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫുട്ബോൾ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി. അയോണയും

തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ. ഡിക്‌സനും  ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_വലിയതുറ/&oldid=1346696" എന്ന താളിൽനിന്ന് ശേഖരിച്ചത്