ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിൽ ഇരിങ്ങാവൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ
വിലാസം
ഇരിങ്ങാവൂർ പി.ഒ.
,
676103
കോഡുകൾ
സ്കൂൾ കോഡ്19609 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല താനൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെറിയമുണ്ടം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുരുഷോത്തമൻ പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഫസൽ ഇ. പി
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
19-01-202219609



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1910 ലാണ് വിദ്യാലയം സ്ഥാപിച്ചത്.100 വർഷങ്ങൾക്ക് മുൻപ് മുസ്ലിം ഓത്തുപള്ളി ആയിട്ടാണ് ഈ സ്ഥാപനം നിലവിൽ വന്നത് കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിൻറെ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.926856612644187, 75.9471855356455 | width=800px | zoom=16 }}