ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

Gmlps ഇരിങ്ങാവൂർ

മലപ്പുറം ജില്ലയിലെ ലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിൽ ചെറിയ പഞ്ചായത്തിലാണ് ജി എം എൽ പി എസ് ഇരിങ്ങാവൂർ

ഏറെ പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് ഇരിങ്ങാവൂരിലെ ഈ വിദ്യാലയം.  1910 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്.100 വർഷങ്ങൾക്ക് മുൻപ് മുസ്ലിം ഓത്തുപള്ളി ആയിട്ടാണ് ഈ സ്ഥാപനം നിലവിൽ വന്നത്.