മള്ളൂശ്ശേരി സെന്റ്തോമസ് എൽപിഎസ്/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയം 1918-ൽ പൃവ൪ത്തനം ആരംഭിച്ചു. 1922-ൽ പൂ൪ണ്ണ എൽ.പി സ്ക്കൂളായി പൃവ൪ത്തിച്ചു തുടങ്ങി. ഇക്കാലത്ത് ഹെഡ്മ്മാസ്റ്റാറായി സേവനമനുഷ്ഠിച്ച് കൂടമാടൂർ സദേശി ജോസഫ് സാർ ആയിരുന്നു. കൊണ്ടേട്ടു കുടുംമ്പക്കാർ ദാനം ചെയ്ത 50 സെന്റ് സ്ഥലത്ത് കോട്ടയം രൂപതയുടെ സഹായത്തോടെ ബഹു.കോട്ടൂർ തോമസച്ചൻെ് നേതൃത്‍ സ്കൂൾ ആരംഭിച്ചു.