മള്ളൂശ്ശേരി സെന്റ്തോമസ് എൽപിഎസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയം 1918-ൽ പൃവ൪ത്തനം ആരംഭിച്ചു. 1922-ൽ പൂ൪ണ്ണ എൽ.പി സ്ക്കൂളായി പൃവ൪ത്തിച്ചു തുടങ്ങി. ഇക്കാലത്ത് ഹെഡ്മ്മാസ്റ്റാറായി
സേവനമനുഷ്ഠിച്ച് കൂടമാടൂർ സദേശി ജോസഫ് സാർ ആയിരുന്നു. കൊണ്ടേട്ടു കുടുംമ്പക്കാർ ദാനം ചെയ്ത 50 സെന്റ് സ്ഥലത്ത് കോട്ടയം രൂപതയുടെ
സഹായത്തോടെ ബഹു.കോട്ടൂർ തോമസച്ചൻെ് നേതൃത്വത്തിൽ സ്കൂൾ ആരംഭിച്ചു.
പള്ളിക്കുേന്നൽ ബഹുമാനപ്പെട്ട ഉതുപ്പച്ഛന്റെ നേതൃത്വത്തിൽ സ്ക്കൂൾ കെട്ടിടം റോഡരികിലേക്ക് പുതുക്കിപ്പണിതു. സ്ക്കുളിനോട് ചേർന്ന് ഒരരാധനാലായം
വേണമെന്ന ഇടവകാംഗങ്ങളുടെ ആഗ്രഹമ മനുസരിച്ച് ആദ്യം കുരിശു പള്ളി സ്ഥാപിക്കുകയും പിന്നീട് ദേവാലയം പണിയുന്നതിനായി സ്കൂൾ കെട്ടിടം
പൊളിക്കുകയും തൽസ്ഥാനത്ത് ദേവാലയം പണിയുകയും ചെയ്തു.
സ്കൂൾ കെട്ടിടം ചുങ്കം പുല്ലരിക്കുന്ന് റോഡരികിലുള്ള പള്ളി വക പുരയിടത്തിലേക്ക് മാറ്റി നിർമ്മിക്കുകയും ചെയ്തു.
ശതാബ്ദി വർഷത്തിൽ പൂർവ്വ വിദ്യാർത്ഥികൾ ക്ലാസ് റും ടൈൽ വിരിച്ച് നവീകരിക്കുകയും, സ്റ്റേജിന്റെ പണികൾ പൂർത്തിയാക്കുകയും മറ്റു പദ്ധതികൾ ഏറ്റെടുത്ത് നിർവ്വഹിക്കുകയും ചെയ്തു വരുന്നു.