Schoolwiki സംരംഭത്തിൽ നിന്ന്
ആമുഖം
- യു പി വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 439 ആൺകുട്ടികളും 110 പെൺകുട്ടികളും ഉൾപ്പടെ 549 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് 15 അദ്ധ്യാപകർ യു പി വിഭാഗത്തിൽ ഉണ്ട്.
- 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .
- ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
- വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
- ശ്രീമതി.അനു ആനന്ദ് ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.
- കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
- പഠനത്തിൽ പിന്നോക്കം നില്ക്കുന്ന യു പി വിദ്യാർത്ഥികൾക്ക് പരിഹാര ക്ലാസുകൾ , മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
- ശരാശരിക്ക് മുകളിലുള്ള വിദ്യാർത്ഥികൾക്കായി യു എസ് എസ് പരിശീലന ക്ലാസുകൾ വിദ്യാലയ സമയത്തിനു ശേഷം നടത്തുന്നു.
- ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
- കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .
- കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
- വിദ്യാരംഗം കലാസാഹിത്യവേദി , ഇംഗ്ലീഷ് ക്ലബ് , ഹിന്ദി ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , ഗണിത ക്ലബ് , സയൻസ് ക്ലബ് , സീഡ് ക്ലബ് , എക്കോ ക്ലബ് , ഹെൽത്ത് ക്ലബ് , എനർജി ക്ലബ് , ആനിമൽ ക്ലബ് ,ഫിലിം ക്ലബ് , ടൂറിസം ക്ലബ് ,ആർട്സ് ക്ലബ് , സ്പോർട്സ് ക്ലബ് എന്നീ ക്ലബ്ബുകൾ വിദ്യാലയത്തിൽ യു പി വിദ്യാർത്ഥിക്കായി പ്രവർത്തനം നടത്തി വരുകയും വിദ്യാർത്ഥികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തുപോരുന്നു.
സ്റ്റാഫ് ലിസ്റ്റ്
നമ്പർ
|
പേര്
|
പദവി
|
1
|
ടെസി ഡി വെള്ളറ
|
യുപി സ്കൂൾ അസിസ്റ്റന്റ് (സീനിയർ ഗ്രേഡ്)
|
2
|
ജെയ്സ്മി പീറ്റർ പി
|
യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി)
|
3
|
റോസ് ജോസ് എം
|
യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി)
|
4
|
സൺസീ മഞ്ഞളി
|
യുപി സ്കൂൾ അസിസ്റ്റന്റ്
|
5
|
ഫിനു ടി ജെ
|
യു.പി.എസ്.എ
|
6
|
ലിജോയിസ് ബാബു
|
യുപി സ്കൂൾ അസിസ്റ്റന്റ്
|
7
|
ജീന വർഗീസ്
|
യുപി സ്കൂൾ അസിസ്റ്റന്റ്
|
8
|
ഡെൽഫി എ ജെ
|
യുപി സ്കൂൾ അസിസ്റ്റന്റ്
|
9
|
മെറിൽ റോസ് പികെ
|
യുപി സ്കൂൾ അസിസ്റ്റന്റ്
|
10
|
ജോജി ജോർജ് സി
|
യുപി സ്കൂൾ അസിസ്റ്റന്റ്
|
11
|
ടീനോജ് ജോസ് ടി
|
ജൂനിയർ ഹിന്ദി ടീച്ചർ ഗ്രേഡ് II
|
12
|
ജോമോൻ എം എ
|
യുപിഎസ്എ
|
13
|
സോജി ജോസ് ഇ
|
യു.പി.എസ്.എ
|
14
|
ഉഷസ് വി ഉണ്ണികൃഷ്ണൻ
|
യു.പി.എസ്.എ
|
15
|
ടെസി തോമസ്
|
യു.പി.എസ്.എ
|
|
യു എസ് എസ് റിസൾട്ട്
വർഷം
|
നമ്പർ
|
പേര്
|
2019-2020
|
1
|
ആദർശ് ടി എ
|
2
|
സാവിയോ ജെയ്സൺ
|
3
|
ഗോകുലനാഥൻ എം ബി
|
4
|
അഭിഷേക് സി എസ്
|
2018-2019
|
1
|
മൈക്കിൾ റോബിൻസൺ
|
2
|
പാർവതി വി എസ്
|
3
|
ആൽവിൻ ഷാജു
|
2017-2018
|
1
|
അനസൂയ എ ജി
|
2
|
ഷിഫാ ഫാത്തിമ
|
2016-2017
|
1
|
ഭവ്യ പി യു
|
2015-2016
|
1
|
കീർത്തന എം ജെ
|