എൻ.എസ്.എസ്.യു.പി.എസ് ഉപ്പട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന നിലമ്പൂർ ഉപജില്ലയിലെ ഉപ്പട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻഎസ്എസ് യുപിസ്കൂൾ ഉപ്പട. 1952 ൽ ദീർഘ ദർശികൾ ആയ ഏതാനും വ്യക്തികൾ ചേർന്ന് ആരംഭിച്ച ഈ സ്കൂൾ പിന്നീട് നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു. അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏക ആശ്രയമായ വിദ്യാലയവും ഉപ്പട എൻഎസ്എസ് യുപിസ്കൂൾ ആയിരുന്നു. ഈ അധ്യയന വർഷത്തോടെ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ സ്കൂളിൽ ഇന്ന് എഴുന്നൂറോളം കുട്ടികളും 24 അധ്യാപകരും മറ്റ് ജീവനക്കാരും ഉണ്ട്. കേരളത്തിലെ മറ്റ് പൊതുവിദ്യാലയങ്ങൾ പോലെ തന്നെ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ് ഉപ്പട എൻ എസ് യു പി സ്കൂളും.
ആദ്യകാല അധ്യാപകർക്ക് ശേഷം 1995 വരെ ദീർഘകാലം പ്രധാനധ്യാപകൻ ആയിരുന്നത് ശ്രീ. കെ മാധവൻ മാസ്റ്റർ ആണ്
അതിനുശേഷം,
ശ്രീമതി ഗൗരിയമ്മ
ശ്രീമതി എം കെ ശാന്തമ്മ
ശ്രീമതി വികെ ശാന്തമ്മ
ശ്രീ എം ജെ ജോസഫ്
ശ്രീമതി ബീന
ശ്രീ സോമശേഖരൻ ഉണ്ണിത്താൻ
1 | ശ്രീ. കെ മാധവൻ | 19 | 1995 |
---|---|---|---|
1952
ഈ വിദ്യാലയം സ്ഥാപിച്ചത്.
സ്കൂൾ ബസ്
കമ്പ്യൂട്ടർ ലാബ്
പാഠ്യ പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.380038,76.268369|zoom=18}}