എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2012പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:50, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('<big>2012</big> ==വായനാദിനാഘോഷങ്ങൾ == div align="justify"> മലയാളം ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2012

വായനാദിനാഘോഷങ്ങൾ

div align="justify"> മലയാളം ക്ലബിന്റെ നേതൃത്വത്തിൽ വായാനാദിനാചരണം നടന്നു. കുട്ടികളുടെ വിവിധപരിപാടികൾ നടത്തി. അതിനൊപ്പം തന്നെ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയ്ക്ക് വീൽചെയർ വിതരണം ചെയ്യുകയും ചെയ്തു