ഗവ. യു.പി.എസ്. ചുമത്ര/അംഗീകാരങ്ങൾ

00:05, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • സർഗവിദ്യാലയം - Glittering stars- English enrichment program -പത്തനംതിട്ടയിൽ മ‍ൂന്നാമതായി തെരഞ്ഞെട‍ുക്കപ്പെട്ട‍ു.

ക‍ൂട‍ുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

  • ഗണിതക‍ൂടാരം - മികവതരണത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട‍ു.
  • ജില്ലാ ശിശ‍ുക്ഷേമ സമിതി ശിശ‍ുദിനത്തോടന‍ുബന്ധിച്ച് നടത്തിയ കവിതാ രചനാ മത്സരത്തിൽ ഉപജില്ലയിൽ  ഒന്നാം സ്ഥാനവ‍ും  ജില്ലയിൽ രണ്ടാം സ്ഥാനവ‍ും  വിസ്‍മയ വിനോദിന് ലഭിച്ച‍ു.
  • ശാസ്ത്രമേളകളിലെ നേട്ടങ്ങൾ



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം