സർഗ സന്ധ്യ

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34024alappuzha (സംവാദം | സംഭാവനകൾ) ('പ്രമാണം:34024 Sarga sandhya.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്തുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സർഗ സന്ധ്യ. കുട്ടികളുടെ നൃത്തം , മോണോ ആക്ട് , കഥാപ്രസംഗം തുടങ്ങിയ കലാസൃഷ്ടികൾ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന പരിപാടിയാണ് സർഗ സന്ധ്യ

"https://schoolwiki.in/index.php?title=സർഗ_സന്ധ്യ&oldid=1333731" എന്ന താളിൽനിന്ന് ശേഖരിച്ചത്