(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്ലാസ്റ്റിക്ക്
മരങ്ങളാൽ പുഴകളാൽ നിറഞ്ഞു
മീതെ നില്ക്കുന്ന ഈ സുന്ദരഭൂമി
എല്ലാം തകർക്കാനെത്തി
പ്ലാസ്റ്റിക്കെന്ന മാരക വിഷം
ഭൂമിയെ തകർക്കുന്നു
മറികടക്കാനാവില്ലാർക്കും
ക്യാൻസർ രോോഗികൾ
നാൾക്കുനാൾ പെരുകുന്നു
നശിച്ചും നശിപ്പിച്ചും
എന്തിനിങ്ങനെ ജീവിക്കുന്നു