എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akgsghss (സംവാദം | സംഭാവനകൾ) ('സാമൂഹ്യ ശാസ്ത്ര ക്ലബ് 2020 ൽ നടത്തിയ പ്രവർത്തനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യ ശാസ്ത്ര ക്ലബ് 2020 ൽ നടത്തിയ പ്രവർത്തനങ്ങൾ.

1. ജൂലൈ 21- സയൻസ്

ക്ലബുമായി ചേർന്ന് ചാന്ദ്രദിന ക്വിസ് മൽസരം സംഘടിപ്പിച്ചു.

2. ആഗസ്ത് 6,9 ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ ആചരിക്കുന്നതിന്റെ ഭാഗമായി സഡാക്കോ െകാക്ക് നിർമ്മിക്കുന്ന വീഡിയോ ക്ലിപ്പുകൾ നൽകി.

ആഗസ്ത് -15 സ്വാതന്ത്ര ദിന ത്തോടനുബന്ധിച്ച് ഓൺ ലൈൻ ക്വിസ് മൽസരം സംഘടിപ്പിച്ചു.

അന്നേ ദിവസത്തെ മറ്റ് പരിപാടികൾ.

xമ്യൂസിക് ക്ലബ്ബുമായി ചേർന്ന് ഗ്രൂപ്പ് സോങ് സംഘടിപ്പിച്ചു.

xഅധ്യാപകരെ പ്രതിനിധീകരിച്ച് പ്രസീദ ടീച്ചറും. വിദ്യാർത്ഥി പ്രതിനിധിയായി ആഷ്ലി പി. സ്വാതന്ത്ര ദിന സന്ദേശം നടത്തി.

ഒക്ടോബർ - 2.ഗാന്ധി ജയന്തി.

X ഓൺലൈൻ ഗാന്ധി ക്വിസ് മൽസരം നടത്തി.

*ഒക്ടോബർ 24

ഐക്യരാഷ്ട്ര ദിനം.

ഐക്യരാഷ്ട്ര ദിനവുമായി ബന്ധപ്പെടുത്തി ഒരു പോസ്റ്റർ തയ്യാറാക്കി.

ആഷ്ലി പി. ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഓഡിയോ സന്ദേശo നൽകി.

* നവംബർ-1 കേരളപ്പിറവി ദിനാനുസ്മരണവുമായി ബന്ധപ്പെടുത്തി "കേരള ക്വിസ് " മൽസരം സംഘടിപ്പിച്ചു.