എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2011പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('<big>2011</big> ==പ്രേവേശനോത്സവം== <div align="justify"> 2011 ജൂൺ 1 ന് പ്രേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2011

പ്രേവേശനോത്സവം

2011 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രേവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.

ശാസ്ത്രമേള

സബ്‌ജില്ലാ, ജില്ലാ ശാസ്തമേളയിൽ ഓവറോൾ കിരീടം