എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:43, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandinisivan (സംവാദം | സംഭാവനകൾ) (ss)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
SOCIALSCIENCE

UP ,HS സോഷ്യൽ സയൻസ് ടീച്ചർമാരുടെ മേൽനോട്ടത്തിൽ വളരെ ഉർജ്ജസ്വലമായി പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ആണ് സ്കൂളിനുള്ളത്.എല്ലാ ദിനാഘോഷങ്ങളും ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിലാണ് നടത്ത പെടുന്ന ത് .കെ,വി മായാ ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബ്ബിൽ 25  കുട്ടികളാണ് ഉള്ളത്. അഭിരാമി പി ആണ് ക്ലബ് ലീഡർജൂൺ   മാസത്തിൽ   online  meeting   ലൂടെ   കുട്ടികളുടെ   യോഗം   കൂടി      50  കുട്ടികളെ   തിരഞ്ഞെടുത്തു.8  എ ലേ  Avany  യെ    socialscience   club  secretary   ആയി   തെരഞ്ഞെടുത്തു.അമൃത മഹോത്സവ  ത്തിന്റെ   ഭാഗമായി   socialscience  council നടത്തിയ Local history   മത്സരത്തിൽ 8ബി യിലേ    AkashyaANilkumar  ഒന്നാം   സ്ഥാന ആം   10ബി  യില    Varsha   രണ്ടാം   സ്ഥാനം  നേടി.   Alappuha യുടെ   ചരിത്ര രചന   യിൽ   വർഷ       school  തലത്തിൽ   ഒന്നാം   സ്ഥാനം  നേടി.ഭരണഘടന   ദിന ത്തിന്റെ  ഭാഗമായി  ലിയോXIII  school ലും  municipality   യിലും   നടന്ന   ക്വിസ്   മത്സരത്തിൽ 9എ  ലേ Aine ഉം    Megha meon  ഉം   പങ്കെടുത്തു