സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പട്ടണത്തിന് സമീപം കോളയാട് ഗ്രാമത്തിലെ ഏകഹൈസ്കൂളാണ് 'സെൻറ് കൊർണേലിയൂസ് ഹൈസ്കൂൾ. മഞ്ഞുമ്മൽ കർമലീത്തസന്യാസ സഭാംഗമായ ഫാ.മൈക്കിൾ കളത്തിൽ 1968ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട് | |
---|---|
പ്രമാണം:St.cornelius HS.jpg | |
വിലാസം | |
കണ്ണൂർ കോളയാട് പി.ഒ , കണ്ണൂർ 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0490302410, 04902303410 |
ഇമെയിൽ | schskolayad@gmail.com |
വെബ്‍സൈറ്റ് | http://stchskolayad.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 14024 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ.ഗിനീഷ് ബാബു |
പ്രധാന അദ്ധ്യാപകൻ | ബിനു ജോർജ് |
അവസാനം തിരുത്തിയത് | |
18-01-2022 | 14024 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും നല്ല വിശ്രമസ്ഥലവും സ്കൂളിനുണ്ട്.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്സ്
- സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോസഫ് മാസ്റ്റ്ർ, പാപ്പച്ചൻ മാസ്റ്റ്ർ, വിജയൻ മാസ്റ്റ്ർ, റോസമ്മ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.8555676, 75.7018854 | width=600px | zoom=15 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|