ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആർ കെ എം അൽ പി സ്കൂളിൽ വർഷങ്ങളായി വിവിധതരം ക്ലബുകൾ പ്രവർത്തിച്ചുവരുന്നു. ഈ ക്ലബ്ബുകൾ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് അറിവുനല്കുന്നതിനോടൊപ്പം സമൂഹത്തിൽ ഇടപഴകാനുള്ള കഴിവുകൾ നേടിക്കൊടുക്കുന്ന. ഇന്നത്തെ മാറിയ ജീവിത സാഹചര്യത്തിൽ കുട്ടികളെ വേറിട്ട ചിന്താ ധാരയിലൂടെ നടന്നു ജീവിത വിജയത്തിൽ എത്താൻ ഈ ക്ലബ് പ്രവർത്തങ്ങളിലൂട സാധിക്കുന്നു. അതിന് താങ്ങായി ഈ വിദ്യാലയത്തിലെ അധ്യാപകരും കുട്ടികൾക്കൊപ്പം അണിചേരുന്നു.

നല്ലപാഠം

വിദ്യാരംഗം

ഗണിത ക്ലബ്

ഇംഗ്ലീഷ് ക്ലബ് 

സയൻസ് ക്ലബ്