ഉള്ളടക്കത്തിലേക്ക് പോവുക

ഗണിത ക്ലബ് ചിത്രങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിധരീതികളിൽ പൊതുവെ കണക്കിനോട് താൽപര്യക്കുറവ് കാണാറുണ്ട്. ഗണിത പഠനം രസകരമാക്കാൻ വേണ്ടി സ്കൂളിൽ നല്ലപാഠം പ്രവർത്തങ്ങളുടെ ഭാഗമായി ഒരുദിവസത്തെ ഗണിത പഠനോപകരണ നിർമാണ ശില്പശാല നടത്തി. വാർഡ് മെമ്പർ കാഞ്ചന, പി ടി എ പ്രസിഡന്റ് സുരേഷ്, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ചിലവുകുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചു് കുട്ടികൾ ഉപയോഗപ്രദമായ പഠനോപകരങ്ങൾ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് നിർമിച്ചു. ചതുഷ്‌ക്രിയകൾ ഉറപ്പിച്ചു. സമയം പഠിക്കാനുള്ള ഉപകാരനാണ് നിർമിച്ചു.

"https://schoolwiki.in/index.php?title=ഗണിത_ക്ലബ്_ചിത്രങ്ങൾ&oldid=1309789" എന്ന താളിൽനിന്ന് ശേഖരിച്ചത്