സി എം എസ് എൽ പി സ്കൂൾ പുതുപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തെ കാർത്തികപള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ടി സ്കൂളിന് അതിപുരാധാനമായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. ചാതൂർ വർണ്യത്തിന്റെ സന്തതിയായ് മനുഷ്യനെ പലതട്ടുകളായി അവർണ്ണരും സവർണ്ണരുമായി മാറ്റപ്പെട്ട് വിദ്യാഭ്യാസവും സാമൂഹ്യനീതിയും നിഷേധിക്കപ്പെട്ടിരിക്കുന്ന കാലത്ത് മിഷനറിമാരുടെ വരവോടെ രാജ്യത്ത് അങ്ങോളമിങ്ങോളം മാറ്റാങ്ങളുടെ കൊടുങ്കാറ്റ് വീശി തുടങ്ങി. ഇതിന്റെ ഫലമായി ഇവിടെ കടന്ന് വന്ന സി. എം. എസ് മിഷനറിമാരുടെ പ്രവർത്തനഫലമായി ഒന്നര നൂറ്റാണ്ടിന് മുമ്പ് ഈ സ്കൂൾ സ്ഥാപിതമായി.1852 ൽ സ്ഥാപിതമായ ഈ സ്ഥാപനം അന്ന് മുതൽ ഇന്ന് വരെ ചുറ്റുപാടുകളെ വെളിച്ചത്തിലേക്ക് നയിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.

{{#multimaps:9.1445704,76.4893905 |zoom=18}}