ജി യു പി എസ് കാർത്തികപ്പള്ളി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാർത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് കാർത്തികപ്പള്ളി ഗവ. യു. പി. സ്കൂൾ.

അൺ എയ്ഡഡ് വിദ്യാലയങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ ആണ് ഈ വിദ്യാലയത്തിൽ നടക്കുന്നത്. പഞ്ചായത്തുമായി ചേർന്ന് കുട്ടികൾക്കായി പ്രഭാത ഭക്ഷണ പരിപാടി,