ജി.എച്.എസ്.ആനക്കര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
01:35, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ജി.എച്.എസ്.ആനക്കര/വിദ്യാരംഗം‌-17 എന്ന താൾ ജി.എച്.എസ്.ആനക്കര/വിദ്യാരംഗം‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ജി.എച്.എസ്.ആനക്കര/വിദ്യാരംഗം‌-17" To "ജി.എച്.എസ്.ആനക്കര/വിദ്യാരംഗം‌")
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വളരെ സജീവമായി പ്രവർത്തിക്കുന്ന വിദ്യാരംഗം സാഹിത്യവേദിയുടെയും മറ്റു ക്ളബ്ബുകളുടെയും ഉദ്ഘാടനം ശ്രീ മോഹനകൃഷ്ണൻ കാലടി നിർവഹിച്ചു. എല്ലാ വെള്ളിയാഴ്ചയും വായനയുടെ പൂക്കാലം എന്ന പേരിൽ നടത്തുന്ന പുസ്തകപരിചയ പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും മറ്റു സാഹിത്യപ്രേമികളും പങ്കെടുക്കുന്നു.