ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/സ്കൗട്ട്&ഗൈഡ്സ്

15:18, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMHSPARATHODU (സംവാദം | സംഭാവനകൾ) (ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പാറത്തോട് /സ്കൗട്ട് ആൻഡ് ഗൈഡ്സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ 2014-15 അക്കാദമിക  വർഷത്തിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തനമാരംഭിച്ചു .36 കുട്ടികളുമായി രണ്ടു യൂണിറ്റുകളിലായിട്ടാണ് ഗൈഡ് വിങ് തുടങ്ങിയത് .2016 - ൽ  ആദ്യ ബാച്ച് കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസ്സായി .തുടർന്ന് എല്ലാ വർഷങ്ങളിലും നിരവധി കുട്ടികൾ പരീക്ഷ പാസ്സാവുകയും ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്യുന്നു .അതോടൊപ്പം വ്യക്തിത്വ വികാസവും നേതൃപാടവവും കുട്ടികളിൽ വളർത്താൻ ഗൈഡ് ആൻഡ് സ്കൗട്ട് പ്രവത്തനങ്ങൾക്കു സാധിക്കുന്നു .