ജി എഫ് യു പി എസ് കീഴൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കീഴൂർകടപ്പുറം എജ്യുക്കേഷൻ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ൽ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എൽ. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികൾ ഉള്ള ഒരു കെട്ടിടം കൂടി നിർമ്മിക്കുവാനും സാധിച്ചു. സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകർക്ക് ആദ്യാക്ഷരം പകർന്നു നൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം