ഗവ എച്ച് എസ് ചാല/സയൻസ് ക്ലബ്ബ്
നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് സ്കൂളിന്റെ അഭിമാനമാണ്.ഈ വർഷം നടന്ന ശാസ്ത്രരംഗം മത്സരങ്ങളിൽ എല്ലാ ഇനങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മത്സരിച്ചിട്ടുണ്ട്.അതിൽ ശാസ്ത്ര ലേഖന മത്സരത്തിൽ ഷാലിമ എസ്എന്ന കുട്ടി സബ് ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടി.