അമൃത ഹൈസ്കൂൾ മൂലവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 22 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33065 (സംവാദം | സംഭാവനകൾ)
അമൃത ഹൈസ്കൂൾ മൂലവട്ടം
വിലാസം
മൂലവട്ടം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
22-11-201633065





ചരിത്രം

1930-ല്‍അഡ്വ .ശ്രീ കെ.നാണുക്കുട്ടന്‍ നായര്‍ മൂലവട്ടം ഇംഗ്ലീഷ്സ്കൂള്‍ ആരംഭിച്ചു.അന്നത്തെ പ്റധാനാദ്ധ്യാപകന്‍ ശ്രീ റ്റി.വി ശിവരാമപിള്ള ആയിരുന്നു. 1947-ല്‍ഇംഗ്ലീഷ് ൈഹസ്കൂള്‍ മൂലവട്ടം ആയി. 1950 മെയ് മാസത്തില്‍ റവ. ഫാ. ഗീവര്‍ഗീസ് സ്കൂള്‍ മാനേജര്‍ആയി സ്ഥാനമേറ്റു.ഇംഗ്ലീഷ് ൈഹസ്കൂള്‍ മൂലവട്ടം എന്നത് വി ഐ മാത്തന്‍സ് ൈഹസ്കൂള്‍ ആയി പുനര്‍ നാമകരണം ചെയ്തു. 1988-ല്‍ചിന്മയാ മിഷന്‍ (കോട്ടയം യൂണിറ്റ് ) സ്കൂളിന്റെ ഭരണം ഏറ്റെടുത്തു. ‍ == ഭൗതികസൗകര്യങ്ങള്‍ ==സ്ക്കൂളില്‍ 8 ബ്ലൊക്കിലായി 29 ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായ ഒരു കംബുട്ടര്‍ ലാബ് സ്ക്കൂളിനുണ്ട്.പ്രൊജക്റററും അനുബന്ധഉപകരണങ്ങളും ലഭ്യമാണ്.എന്‍സൈക്ളോപീഡിയ,ബ്രിട്ടാനിക്ക തുടങ്ങിയ മഹത്ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ ഒരു ലൈബ്രറിയും ​​​ഒരു സയന്‍സ് ലാബും സ്ക്കൂളിനുണ്ട്. വിശാലമായ ​​​ഒരു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1931-32 ശ്രീ റ്റി.വി ശിവരാമപിള്ള
1932-71 കെ.സി. ചാണ്ടി
1971-87 പി. ഐ. ചെറിയാന്‍
1987-88
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992- 01
2001 - 02
2002- 04 P.L. LEELAMMA
2004- 07 K.O. THOMAS
2007- 10 അന്നമ്മ ജെകബ്
2010- ജാന്‍സി.എം. ആന്‍ഡ്രൂസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ ആര്‍ രാമചന്ദ്രന്‍ നായര്‍ (മുന്‍ കേരളാ ചീഫ് സെക്രട്ടറീ)

  • E.C.G. SUDARSAN

വഴികാട്ടി

<googlemap version="0.9" lat="9.569267" lon="76.529045" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.546583, 76.517544 AMRITA HS MOOLAVATTOM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=അമൃത_ഹൈസ്കൂൾ_മൂലവട്ടം&oldid=130929" എന്ന താളിൽനിന്ന് ശേഖരിച്ചത്