സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉമികുപ്പ എന്ന ഈ പ്രദേശം പണ്ട് ഘോരവനമായിരുന്നു. 1920 ആണ്ടിലാണ് ഈ പ്രദേശത്തേക്കു ആളുകൾ കുടിയേറി തുടങ്ങിയത് .കാട് വെട്ടിത്തെളിച്ചു കപ്പയും നെല്ലുമെല്ലാം കൃഷിച്ചുചെയ്തരിന്നു..ആന,കേഴ,പന്നി,തുടങ്ങിയ ജീവികളുടെ ആക്രമണത്തിൽ കൃഷി നശിച്ചിരുന്നു .ഇടകടത്തിയിൽ നിന്നു ആറ്റിറമ്പു വഴി വരുന്ന ആനക്കൂട്ടം എപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലത്തു കൂടി കയറി പാറച്ചെരുവുലൂടെ കൃഷിസ്ഥലത്തുമായിരുന്നു .ഇപ്പോൾ പള്ളിയിരിക്കുന്ന സ്ഥലത്തിനുമുകളിലേക്ക് ഘോരവനമായിരുന്നു.1953 ൽ പള്ളി സ്ഥാപിച്ചുയുപി സ്കൂൾ 1964 ൽ ആരംഭിച്ചു.ആദ്യഇക്കാലത്തു കുട്ടികൾ എരുമേലി പുറംപാറ സ്കൂളിൽ പോയാണ്പഠിച്ചിരുന്നത്