സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2021-22 അദ്ധ്യയന വർഷത്തെ എസ്.പി.സി ദ്വിദിന ക്യാമ്പ് 2022 ജനുവരി 3,4 തിയതികളിലായി നടന്നു. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ. ശ്രീമതി.ഗീതുമോൾ ക്യാമ്പ് ഉത്ഘാടനം ചെയ്തു. "സമ്പൂർണ്ണ ആരോഗ്യം" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇൻഡോർ ക്ലാസ്സുകൾ, ദൃശ്യപാഠം ക്ലാസ്സുകൾ, പി.ടി., പരേഡ് എന്നിവ ആയിരുന്നു ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്.
എസ്.പി.സി. ഓണം അവധിക്കാല ക്യാമ്പിന്റെ ദൃശ്യങ്ങളടങ്ങിയ ലിങ്ക്.