സീതി സാഹിബ് എൽ പി എസ് കൊടമുണ്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കുടമുണ്ട സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
കോതമംഗലം താലൂക്കിൽ പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ കുടമുണ്ട എന്ന ചെറിയ ഗ്രാമത്തിലാണ് സീതി സാഹിബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോതമംഗലം ടൗണിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയും, കേരളത്തിലെ എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുമാണ് നിലകൊള്ളുന്നത്. ബഹുമാനപ്പെട്ട മർഹൂം സീതി സാഹിബിന്റെ നാമധേയത്തിൽ 1979 ജൂൺ 6-ാം തീയതിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | വിദ്യാർത്ഥിയുടെ പേര് | മേഖല |
---|---|---|
1 | ദേവനാഥ് | |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}