സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിസിറ്റേഷ൯ സന്യാസിനീ സമൂഹത്തിന്റെ ചുമതലയിലുള്ള ഈ ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപിക സി.എമരീത്തായും മാനേജർ സി.പത്രീസിയായുംആയിരുന്നു.

               പഠനനിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും അഭിമാനാർഹമായ സ്ഥാനം നേടുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ തുടർച്ചയായി 100% വിജയം കൈവരിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്താന യുവജനോത്സവ മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയ മാർഗ്ഗംകളി മത്സരത്തിൽ പ്രഥമ സ്റ്റേറ്റ് ലെവൽ ട്രോഫി ഈ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി. 2002ൽ ഈ സ്കൂളിന്റെ സുവർണജൂബിലി സാഘോഷം കൊണ്ടാടി.
              ഈ സ്കൂളിൽ 203 കുട്ടികൾ പഠിക്കുന്നുണ്ട്. ഇവിടെ വിസിറ്റേഷൻ സിസ്റ്റേഴ്സിന്റെ നേത്രത്വത്തിൽ സെന്റ് മേരീസ് ബോർ‍‍ഡിംഗും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി മാർ മാക്കീൽ ബാലികാഭവനും ഈ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.
   സംസ്ഥാന മാർഗ്ഗം കളീയിൽ ആദ്യ ഒന്നാം സ്ഥാനം ഈ  സ്കൂൾ നേടി.
ദേശീയ-സംസ്ഥാന കായിക മേളയിൽ  ഈ  സ്കൂൾ  അനേകം സമ്മാനങ്ങൾ
നേടുന്നു. തുടർച്ചയായി നൂറു ശതമാനം വിജയം നേടുന്നു.