ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/ചരിത്രം

11:36, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMHSPARATHODU (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1939 ൽ അകാലത്തിൽ ചരമടഞ്ഞ തന്റെ പുത്രി ഗ്രേസിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പ്രിപ്പറേറ്ററി സ്ക്കൂൾ ആയി ആരംഭിച്ച ഈസ്ഥാപനം1948-ലാണ് ഇപ്പോഴത്തെ സ്ക്കൂളായി മാറിയത്.കിഴക്കൻ മേഖലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായിരുന്നു ഇത്.1950-ൽ ശ്രീ സി കെ കോശി അന്തരിച്ചതിനെ തുടർന്ന് ശ്രീ ഇ ജെ ജോൺ മാനേജരായി സ്ഥാനമേറ്റു.2005-മാർച്ചിൽ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 കോരുത്തോട് ഏറ്റെടുത്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം