എച്ച്.എസ്സ്.എസ്സ്,മുതുകുളം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഇന്ത്യ റിപ്പബ്ലിക്കായ 1950 നു ശേഷവും മുതുകുളത്ത് ഒരു ഹൈസ്ക്കൂളിന്റെ അഭാവം ഒരു പോരായ്മ തന്നെ ആയിരുന്നു.മിഡിൽസ്ക്കൂൾ വിദ്യാഭ്യാസനന്തരം ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും തുടർന്നു പഠിക്കുവാനുളള സാഹചര്യം ഇല്ലാതെ പഠിത്തം അവസാനിപ്പിക്കേണ്ടിവന്നു. അത് പ്രധാനമായും രണ്ട് കാരണങ്ങളാതാണ്