ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പരിസ്ഥിതി

21:23, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46058 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ദിനമായ ജൂൺ 5 നു ഓൺലൈൻ പ്ലാറ്റുഫോമിലൂടെ സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടത്തി .കുട്ടികൾ തങ്ങളുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു .അടുക്കളത്തോട്ടം വീടുകളിൽ നിർമിച്ചു തുടങ്ങുകയും ചെയ്തു .എല്ലാ സ്ടലങ്ങളിലും പച്ചപ്പ്‌ കൊണ്ടുവരണം എന്ന സന്ദേശം പ്രചരിപ്പിക്കാൻ ചെടിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കാൻ കുട്ടികളെ ആഹുവാനം ചെയ്തു .ഒക്ടോബർ 22 നു വേൾഡ് ഹാബിറ്റാറ് ഡേ ദിനാചരണം നടത്തി .മനുഷ്യൻ മാത്രമല്ല ,മറ്റു ജീവജാലങ്ങളും ഈ ഭൂമിക്കു അവകാശികളാണെന്ന അബബോധം കുട്ടികൾക്ക് നൽകാനായി ബോധവൽകരണ ക്ലാസ് ഓൺലൈൻ ആയി നൽകി .