എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് പശ്ചാത്തലത്തിൽ അടഞ്ഞു കിടന്നിരുന്ന സ്കൂളും, പരിസരവും കുട്ടികളെ സ്വീകരിക്കുന്നതിനായി അധ്യാപകരും, പി.റ്റി.എ , കുട്ടികൾ സ്കൗട്ട് ,ഗൈഡ് എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. കുട്ടികളെ സ്വീകരിക്കുന്നതിനായി തലേദിവസം രാത്രി സ്കൂൾ ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. സ്കൂൾ സ്റുഡിയോയിലൂടെ പ്രേവേശനോത്സവം നടത്തി. വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു