ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്
A, B, C ലെവലുകളിലായി ആകെ 25 കുട്ടികൾ റെഡ്ക്രോസിൽ അംഗങ്ങളായുണ്ട്. സി ലെവൽ കുട്ടികൾക്കായി എല്ലാ വർഷവും സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്. SSLC പരീക്ഷയിൽ JRC കേഡറ്റുകൾ ഗ്രേസ് മാർക്കോടെ ഉന്നത വിജയം നേടാറുണ്ട്.ശ്രീമതി ലസിത ലെനിൻ സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.