പാലക്കാട് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കല്‍പ്പാത്തിയില്‍ സ്ഥിതിചെയ്യുന്നു.
കോയമ്പത്തുര് എയര്‍പ്പോട്ടില്‍ നിന്നും 50 കി.മി. അകലം ജി.എച്ച്.എസ്സ്.കുമരപുരം സ്കൂള്‍ ചിത്രം സ്ഥാപിതം 01-11-1973 സ്കൂള്‍ കോഡ് 21063 സ്ഥലം കുമരപുരം സ്കൂള്‍ വിലാസം അംബികാപുരം പി.ഒ, പാലക്കാട് പിന്‍ കോഡ് 678011 സ്കൂള്‍ ഫോണ്‍ 04912576372 സ്കൂള്‍ ഇമെയില്‍ ghsskumarapuram1.gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല പാലക്കാട് റവന്യൂ ജില്ല പാലക്കാട് ഉപ ജില്ല പാലക്കാട്
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ്
മാധ്യമം മലയാളം , ഇംഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം 486 പെണ്‍ കുട്ടികളുടെ എണ്ണം 296 വിദ്യാര്‍ത്ഥികളുടെ എണ്ണം 782 അദ്ധ്യാപകരുടെ എണ്ണം 40 പ്രിന്‍സിപ്പല്‍ MONI TEACHER
പ്രധാന അദ്ധ്യാപകന്‍ JAYASREE P K
പി.ടി.ഏ. പ്രസിഡണ്ട് HARIHARAN
പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍. രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു.
2016-17 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍